Q ➤ അരാം രാജാവ് ഏലിശായെ പിടിക്കാൻ ശക്തിയുള്ള സൈനൃത്തെ അയച്ചത്എ വിടേക്ക് ?
Q ➤ ആലയത്തിലെ അന്തർ മന്ദിരത്തിന്റെ വാതിലിനു കട്ടിള ഉണ്ടാക്കിയത് ഏതു മരം ഉപയോഗിച്ചാണ്..?
Q ➤ യഹോവയുടെ പെട്ടകം മൂന്നു മാസം ആരുടെ വീട്ടിൽ ആണ് വെച്ചിരുന്നത്?
Q ➤ ഈ പരിശുദ്ധ ദൈവമായ യഹോവയുടെ മുൻപാകെ നിൽക്കുവാൻ ആർക്കു കഴിയും എന്നു പറഞ്ഞത് ആര്?
Q ➤ ഗിദയോൻ യഹോവെക്കു യാഗപീഠം പണിതത് എവിടെ ?
Q ➤ യെരീഹോ പട്ടണത്തെ പണിയുവാൻ തുനിയുന്ന മനുഷ്യൻ ശപിക്കപ്പെട്ടവൻ എന്നു ശപഥം ചെയ്തത് ആര് ?
Q ➤ യഹോവ നമ്മോടു കല്പിച്ച സകല കല്പനകളും ആചരിച്ചൽ നാം എങ്ങനെ ഉള്ളവർ ആയിരിക്കും
Q ➤ വിശേഷ വിധിയായുള്ള വ്രതം ഏത്?
Q ➤ ഏതു യാഗത്തിന് അർപ്പിച്ച മാംസമാണ് പുരോഹിത കുലത്തിലെ ആണുങ്ങളെല്ലാം തിന്നേണ്ടത് ?
Q ➤ യിസ്രായേൽ മക്കൾ മോശയുടെ വാക്ക് കേൾക്കാതിരുന്നത് എന്ത്കൊണ്ട്..