Prepare for your next Bible competition with our specially curated Malayalam Bible Quiz tailored for competitive events.
Q ➤ നിനക്കു ഹിതവും യുക്തവുമായി തോന്നുന്നതു പോലെ ഞങ്ങളോട് ചെയ്തു കൊൾക എന്ന് യോശുവയോടു പറഞ്ഞത് ആര്?
Q ➤ നിയമത്തിന്റെ പലകകളായ കല്പലക ദൈവം മോശയുടെ കയ്യിൽ കൊടുത്തത് എന്ന്?
Q ➤ സന്ധ്യ മുതൽ രാവിലെ വരെ തിരുനിവാസത്തിന്മേൽ അഗ്നി പ്രകാശം പോലെ നിന്നത് എന്ത്?
Q ➤ സമാധാന യാഗത്തിനായി എടുത്ത മൃഗങ്ങൾ ഏതെല്ലാം?
Q ➤ പറമ്പിലെ വൃക്ഷത്തെയെല്ലാം തകർത്തു കളഞ്ഞത് എന്ത്?
Q ➤ തന്റെ സഹോദരന്മാർക്ക് അധമ ദാസനായിത്തീരും എന്ന് പിതാവിനാൽ ശാപം കിട്ടിയത് ആർക്ക്?
Q ➤ കല്മഴയും തീയും ഭൂമിയിൽ പതിച്ചപ്പോൾ പൂർണമായും വെന്തുപോയത് എന്ത്?
Q ➤ ആരുടെ ഹൃദയങ്ങളിലാണ് ന്യായപ്രമാണം എഴുതുന്നത്?
Q ➤ സുവിശേഷ സംബന്ധമായുള്ള അവന്റെ പുകഴ്ച സകല സഭകളിലും പരന്നിരിക്കുന്നു ആരുടെ?
Q ➤ സഹോദരന്റെ ബലഹീന മനസ്സാക്ഷിയെ ദണ്ഡിപ്പിക്കുന്നവൻ ആരോടാണ് പാപം ചെയ്യുന്നത് ?