Malayalam Bible Quiz for Teens

Encourage the younger generation to connect with the Bible through our fun and challenging Malayalam Bible Quiz for Teens.

Q ➤ സൈന്യങ്ങളുടെ യഹോവ ആർക്കു നേരേയാണ് ചമ്മട്ടി പൊക്കുന്നത്?


Q ➤ ബലത്തിനു വേണ്ടി മാത്രം തക്ക സമയത്ത് ഭക്ഷണം കഴിക്കുന്നത് ആര്?


Q ➤ ആയുസ്സിനെ ദീർഘമാക്കുന്നത് എന്ത്?


Q ➤ ദൈവം ഒരുനാളും കാണുകയില്ല എന്ന് ഹൃദയത്തിൽ പറയുന്നത് ആര്?


Q ➤ ദൈവം എന്തിനു ശിക്ഷ കൊടുക്കാതെ വിടുകയില്ല എന്നാണ് ഇയ്യോബ് പറയുന്നത്?


Q ➤ സ്വജനത്തിന് ഗുണകാംക്ഷി ആയിരുന്നത് ആര്?


Q ➤ കൃഷിയുള്ള എല്ലാ പട്ടണങ്ങളിലും ദശാംശം ശേഖരിക്കുന്നത് ആര്?


Q ➤ യിസ്രായേലിന്റെ കുറ്റത്തെ വർദ്ധിപ്പിക്കേണ്ടതിന് ജനം എന്തു ദ്രോഹം ചെയ്തു എന്നാണ് എസ്രാ പുരോഹിതൻ പറഞ്ഞത്?


Q ➤ യഹോവ യൊരോബെയാമിനോട് അരുളപ്പാട് അറിയിച്ചത് ആരിലൂടെയാണ്?


Q ➤ യഹോവയുടെ വചനം പ്രമാണിക്കാഞ്ഞതിനാൽ മരിക്കേണ്ടി വന്നത് ആര്?