Looking for a fun way to learn the Bible? Try our Malayalam Bible Quiz Questions and test your biblical knowledge today!
Q ➤ ഉലയിൽ ഉരുക്കി ഏഴു പ്രാവശ്യം ശുദ്ധി ചെയ്ത വെള്ളിക്കു തുല്യമായത് എന്ത്?
Q ➤ തങ്ങളെത്തന്നെയും, ജനത്തേയും ശുദ്ധീകരിച്ചത് ആര്?
Q ➤ യഹോവയെ അന്വേഷിക്കേണ്ടതിന് മനസ്സു വയ്ക്കാഞ്ഞതിനാൽ ദോഷം ചെയ്തത് ആര് ?
Q ➤ ന്റെ ദൈവമല്ലോ നിന്നെ തുണക്കുന്നത് എന്ന് ദാവീദിനോടു പറഞ്ഞത് ആര്?
Q ➤ അകൃത്യ യാഗത്തിന്റെയും പാപയാഗത്തിന്റേയും ദ്രവ്യങ്ങൾക്ക് അവകാശികൾ ആരായിരുന്നു?
Q ➤ യിസ്രായേൽ കല്ലെറിഞ്ഞു കൊന്ന ഊഴിയവേലയുടെ മേൽവിചാരകൻ ആര്?
Q ➤ ഏതു രാജാവിന്റെ കിരീടമാണ് ദാവീദിന്റെ തലയിൽ വെച്ചത്?
Q ➤ ഞാൻ നിങ്ങൾക്ക് നല്ലതും ചൊവ്വുള്ളതുമായ വഴി ഉപദേശിക്കും എന്ന് ജനത്തോടു പറഞ്ഞത് ആര്?
Q ➤ ബേത്ലഹേമിൽ അടക്കം ചെയ്യപ്പെട്ട ന്യായാധിപൻ ആര്?
Q ➤ അമോര്യ രാജാവായ സീഹോൻ പാർത്തിരുന്നത് എവിടെ?