Learn while you play! Our Malayalam Bible Quiz with Answers is perfect for family gatherings, church events, and personal study.
Q ➤ മോശയുടെ മുമ്പാകെ ജനത്തെ നിശ്ശബ്ദരാക്കി സംസാരിച്ചത് ആര്?
Q ➤ തലമുടി കൊഴിഞ്ഞ കഷണ്ടിക്കാരൻ എങ്ങനെയുള്ളവനാണ്?
Q ➤ വീണ്ടുകൊള്ളാൻ പറ്റുന്നില്ല എങ്കിൽ കഴുത്ത് ഒടിച്ചു കളയണം എന്ന് പറഞ്ഞിരിക്കുന്നത് ഏത് മൃഗത്തെയാണ്?
Q ➤ കനാൻ ദേശത്തു നിന്നും അബ്രാം കൂടാരം നീക്കി വന്നു പാർത്തത് എവിടെ?
Q ➤ മഹാസർപ്പം വായിൽനിന്ന് ചാടിച്ച നദിയെ വായ് തുറന്ന് വിഴുങ്ങിക്കളഞ്ഞത് ആര് ?
Q ➤ ഞാൻ അത്യന്തം പേടിച്ചു വിറയ്ക്കുന്നു എന്നു പറഞ്ഞത് ആര് ?
Q ➤ പൗലോസ് ആർക്കു വേണ്ടിയാണ് ഉപദ്രവവും ഞെരുക്കവും ഒക്കെ സഹിക്കാൻ ഇഷ്ടപ്പെടുന്നത്?
Q ➤ കരുണ ചെയ്യുന്നവൻ എങ്ങനെ ആയിരിക്കണം?
Q ➤ യജമാനനെ ഞങ്ങൾക്ക് യേശുവിനെ കാണുവാൻ താല്പര്യമുണ്ട് എന്ന് ഫിലിപ്പോസിനോടു പറഞ്ഞത് ആര്?
Q ➤ എന്ത് തിന്നും എന്ത് കുടിക്കും എന്ന് ചിന്തിച്ചു ചഞ്ചലപ്പെടുന്നത് ആര്?