Malayalam Bible Quiz with Answers

Enhance your knowledge of the Bible with our Malayalam Bible Quiz with Answers, an engaging way to study Scripture and learn key teachings.

Q ➤ ബാബേൽ രാജാവായ നെബൂഖദ്നേസരിന്റെ അകമ്പടി നായകൻ ആർ ?


Q ➤ കർത്താവിൽ ലഭിച്ച ശുശ്രുഷ നിവർത്തിക്കുവാൻ നോക്കണം എന്ന് പൗലോസ് പ്രബോധിപ്പിക്കുന്നതു ആരോട് ?


Q ➤ സുവിശേഷ ഘോഷണത്തിന്റെ ആരംഭത്തിൽ പൗലോസ് പുറപ്പെട്ടത് എവിടെ നിന്ന് ?


Q ➤ ഹൃദയ കാഠിന്യം നിമിത്തം ദൈവത്തിൽ നിന്നും അകന്നു മനം തഴമ്പിച്ചു പോയത് ആര് ?


Q ➤ അറബി ദേശത്തു സീനായ് മലയെ കുറിക്കുന്നത് ആര് ?


Q ➤ നൊടിനേരത്തേക്കുള്ള ലഖുവായ കഷ്ടം നൽകുന്നത് എന്ത് ?


Q ➤ പൗലോസ് എന്ത് കേട്ടപ്പോഴാണ് നല്ല വാക്ക് പറഞ്ഞത് ?


Q ➤ ലംഘനം ഇല്ലാത്തത് എവിടെ?


Q ➤ തനിക്കുള്ളതൊന്നും സ്വന്തമെന്ന് പറയാതിരുന്നത് ആര് ?


Q ➤ ഒരുമിച്ചു സന്തോഷിക്കുന്ന 2 കൂട്ടർ ആരെല്ലാം ?