Malayalam Bible Study Questions

Deepen your understanding of the Scriptures with our Malayalam Bible Study Questions, designed for meaningful reflection and spiritual growth.

Q ➤ യുദ്ധം ഉണ്ടായത് എങ്ങനെ ?


Q ➤ അടിയൻ ഇനി അന്യ ദൈവങ്ങൾക്ക് ഹോമയാഗവും ഹനന യാഗവും കഴിക്കയില്ല എന്ന് പറഞ്ഞത് ആര് ?


Q ➤ ശലോമോൻ രാജാവ് ഊഴിയ വേലക്കാരെ ശേഖരിച്ചത് എവിടെ നിന്ന് ?


Q ➤ ദാവീദിനെ ഇസ്രായേൽ രാജാവായി അഭിഷേകം ചെയിതു എന്ന് കണ്ടിട്ട് അവനെ പിടിക്കാൻ വന്നത് ആര് ?


Q ➤ ദൈവത്തിന്റെ കൈ അതി ഭാരമായിരുന്നത് എവിടെ ?


Q ➤ കുനിഞ്ഞയിടത്തു തന്നെ അവൻ ചത്തു കിടന്നു ആര് ?


Q ➤ ഗില്ഗാലിൽ പാളയമിറങ്ങിയ ഇസ്രായേൽ മക്കൾ പെസഹാ ആചരിച്ചത് എവിടെ ?


Q ➤ ആരും ഒരു വേലയും ചെയ്യാൻ പാടില്ലാത്ത ദിവസം ഏതു ?


Q ➤ യെഹോവ മോശയോട് കല്പിച്ചതു പോലെ ചെയ്തത് ആര് ?


Q ➤ പാപ യാഗത്തിനായി കൊണ്ടുവരുന്ന നേരിയ മാവിൽ ശേഷിക്കുന്നത് ആർക്കുള്ളതാണ് ?