Challenge your biblical knowledge with our Malayalam Bible Trivia for Adults. Perfect for those seeking a deeper dive into Scripture!
Q ➤ യെഹോവ നിങ്ങളെ നോക്കി ന്യായം വിധിക്കട്ടെ എന്ന് മോശയോടും അഹരോനോടും പറഞ്ഞത് ആര് ? Ans ➤ Ans: യിസ്രായേൽ മക്കളുടെ പ്രമാണികൾ (പുറപ്പാട് 5:19-21)
Q ➤ ലാമെക്കിന്റെ 182 ആം വയസ്സിൽ ജനിച്ച മകൻ ആര് ? Ans ➤ Answer: നോഹ (ഉല്പത്തി 5:28-29)
Q ➤ സിംഹാസനത്തിന്റെ മുൻപിൽ ജ്വലിച്ചുകൊണ്ടിരുന്ന 7 ദീപങ്ങൾ എന്ത് ? Ans ➤ Answer: ദൈവത്തിന്റെ ഏഴ് ആത്മാക്കളായ ഏഴ് ദീപങ്ങൾ (വെളിപ്പാട് 4:5)
Q ➤ ദൈവത്തിനു നമ്മോടുള്ള സ്നേഹം പ്രത്യക്ഷമായതു എങ്ങനെ? Ans ➤ Ans: ദൈവം തന്റെ ഏകജാതനായ പുത്രനെ നാം അവനാൽ ജീവിക്കേണ്ടതിനു ലോകത്തേക്ക് അയച്ചു എന്നുള്ളതിനാൽ (1യോഹന്നാൻ 4:9)
Q ➤ പിറുപിറുപ്പു കൂടാതെ തമ്മിൽ ആചരിക്കേണ്ടത് എന്ത് ? Ans ➤ Ans: അതിഥി സൽക്കാരം (1പത്രോസ് 4:9)
Q ➤ അൽപ നേരത്തേക്ക് കാണുന്നതും പിന്നെ മറഞ്ഞിരിക്കുന്നതുമായ ആവി എന്ത്? Ans ➤ Ans: ജീവൻ ( യാക്കോബ് 4:14)
Q ➤ നാം എവിടെ പ്രവേശിക്കുവാനാണ് ഉത്സാഹിക്കേണ്ടത് ?Ans ➤ Ans: സ്വസ്ഥതയിൽ ( എബ്രയർ 4:11)
Q ➤ പൗലോസിന്റെ പ്രസംഗത്തോട് അത്യന്തം എതിർത്ത് നിന്നതു ആര് ?Ans ➤ Ans: ചെമ്പുപണിക്കാരൻ അലെക്സന്തർ (2 തിമൊഥെയൊസ് 4:14)
Q ➤ സകലത്തിനും പ്രയോജനകരമാകുന്നത് എന്ത് ? Ans ➤ Ans: ദൈവഭക്തി (1st തിമൊഥെയൊസ് 4:8)
Q ➤ കർത്താവു ഗംഭീര നാദത്തോടെ സ്വർഗ്ഗത്തിൽ നിന്നും ഇറങ്ങി വരുമ്പോൾ ആദ്യം ഉയിർത്തെഴുന്നേൽക്കുന്നതു ആര് ? Ans ➤ Answer: ക്രിസ്തുവിൽ മരിച്ചവർ (1 തെസ്സലോനിയൻസ് 4: 16)
Interesting Malayalam Bible Quiz
Test your Biblical knowledge and become top on the leaderboard!