Malayalam Bible Trivia Questions with Answers

Learn about the Bible’s profound teachings with our Malayalam Bible Trivia Questions with Answers, perfect for family quizzes or personal study.

Q ➤ ഊസ് ദേശത്തു പാർക്കുന്നതു ആര് ?


Q ➤ അനർത്തത്തെ പ്രസിദ്ധമാക്കുന്നതു എവിടെ നിന്ന് ?


Q ➤ സകല തേജസ്സിനും മീതെ ഉണ്ടായിരിക്കുന്നത് എന്ത് ?


Q ➤ കാന്തയുടെ വസ്ത്രത്തിന്റെ വാസന എങ്ങനെയുള്ളത് ?


Q ➤ വിട്ടുകളയാതെ മുറുകെ പിടിക്കേണ്ടത് എന്ത് ?


Q ➤ നാം അർപ്പിക്കേണ്ട യാഗം ഏത് ?


Q ➤ അന്യായം ഉഴുതു കഷ്ടത വിതക്കുന്നവർ കൊയ്യുന്നത് എന്ത് ?


Q ➤ മൊർദെഖായി പറഞ്ഞ വാക്കുകൾ എസ്തേറിനെ അറിയിച്ചത് ആര് ?


Q ➤ ശത്രു നിമിത്തം അഭയസ്ഥാനം അന്വേഷിക്കേണ്ടി വരുന്നത് ആര് ?


Q ➤ ഒരു കൈ കൊണ്ട് വേല ചെയ്യുകയും മറ്റേ കൈ കൊണ്ട് ആയുധം പിടിക്കുകയും ചെയ്തത് ആര് ?