Challenge yourself with our collection of Malayalam Bible Trivia Questions, crafted to help you explore key events and figures from the Bible.
Q ➤ നിനക്കും മക്കൾക്കും നന്നായിരിക്കേണ്ടതിന് നീ അതിനെ തിന്നരുത് ഏത്?
Q ➤ മിര്യാമിനെ പാളയത്തിനു പുറത്താക്കി അടച്ചിട്ടത് എത്ര ദിവസം?
Q ➤ ഹോമയാഗത്തിനായി കൊണ്ടുവരേണ്ട ആട്ടിൻകുട്ടിയുടെ പ്രായം എത്ര?
Q ➤ പരിച്ഛേദന ഇല്ലാത്ത ഒരുത്തനും അതു തിന്നരുത് ഏത്?
Q ➤ ക്ഷാമം കഠിനമായപ്പോൾ അബ്രാം ഭാര്യയേയും കൊണ്ട് എവിടേക്കാണ് പോയത്?
Q ➤ മിന്നലും,നാദവും, ഇടിമുഴക്കവും, ഭൂകമ്പവും, വലിയ കല്മഴയും ഉണ്ടായത് എപ്പോൾ?
Q ➤ രാജാവിന്റെ കോപത്തെ ഭയപ്പെടാതെ മിസ്റയീം വിട്ടുപോന്നത് ആര്?
Q ➤ പൗലോസിനെ ദമസ്കോസിൽ വച്ച് പിടിക്കാൻ ഇച്ഛിച്ചത് ആര്?
Q ➤ സ്ത്രീ ഉണ്ടായത് ആരിൽ നിന്ന്?
Q ➤ ദൈവം എല്ലാവരേയും അനുസരണക്കേടിൽ അടച്ചുകളഞ്ഞത് എന്തിന്?