Inspire young minds with our Malayalam Bible Trivia Quiz for Youth, specially curated to make learning Scripture fun and engaging.
Q ➤ യേശുവിന്റെ വായിൽ നിന്നും ഇങ്ങനെയുള്ള വാക്കുകളാണ് പുറപ്പെട്ടത് ?
Q ➤ വചനം നിമിത്തം ഉപദ്രവമോ പീഡയോ ഉണ്ടായാൽ ക്ഷണത്തിൽ ഇടറിപ്പോകുന്നവരെ എവിടെ വിതക്കപ്പെട്ട വിത്തിനോടാണ് സമമാക്കിയിരിക്കുന്നത് ?
Q ➤ പടകിനെയും അപ്പനെയും വിട്ട് യേശുവിനെ അനുഗമിച്ചത് ആരെല്ലാം ?
Q ➤ യെഹോവ ഉണ്ടാക്കുവാനിരിക്കുന്ന ദിവസത്തിൽ ദുഷ്ടന്മാർ ആരുടെ കാൽകീഴിലാണ് വെണ്ണീറാകുന്നത് ?
Q ➤ സർവ ഭൂമിയിലും ഊടാടി ചെല്ലുന്നത് എന്ത് ?
Q ➤ എന്ത് നിമിത്തമാണ് യോനാ കോപിച്ചത്? W
Q ➤ ബാബേലിൽ വച്ച് വിടുവിക്കപ്പെടുന്നത് ആര് ?
Q ➤ ദൈവത്തെ എതിരേൽക്കുവാൻ ഒരുങ്ങേണ്ടത് ആര് ?
Q ➤ യെഹോവയെ അനുസരിക്കുന്നത് വിട്ടുകളഞ്ഞത് ആര് ?
Q ➤ യെഹോവ യെരുശലേമിൽ നിന്നും ഒടിച്ചു കളയുന്നത് എന്ത് ?