Q ➤ സകലവും വിട്ട് എഴുന്നേറ്റ് യേശുവിനെ അനുഗമിച്ചത് ആര് ?
Q ➤ “തലീഥ കൂമി” എന്ന വാക്കിന്റെ അർഥം എന്ത് ?
Q ➤ നമ്മുടെ വെളിച്ചം പ്രകാശിക്കേണ്ടത് ആരുടെ മുൻപിൽ ?
Q ➤ 2 സ്ത്രീകൾ ഏഫയെ പൊക്കിക്കൊണ്ട് പോയത് എങ്ങോട്ട് ?
Q ➤ യാക്കോബിൽ ശേഷിക്കുന്നവർ കട്ട് മൃഗങ്ങളിൽ എന്തിനെപ്പോലെയാണ് ആകുന്നത് ?
Q ➤ വറ്റാത്ത തോട് പോലെ കവിഞ്ഞൊഴുകുന്നു എന്ത് ?
Q ➤ ശിക്ഷാ ദിവസത്തിൽ ശൂന്യമാകുന്നത് ആര് ?
Q ➤ തിരുമനസ്സ് കൊണ്ട് വിചാരങ്ങളാൽ പരവശനാകരുതേ എന്ന് രാജാവിനോട് പറഞ്ഞത് ആര് ?
Q ➤ ജാതികൾ കാൺകെ ആരുടെ ഇടയിലാണ് ദൈവം ന്യായവിധികൾ നടത്തുന്നത് ?
Q ➤ വിറക് ചുമടും കൊണ്ട് വീഴുന്നത് ആര് ?
Q ➤ കൂട്ടിൽ പക്ഷി നിറഞ്ഞിരിക്കുന്നത് പോലെ വീട്ടിൽ നിറഞ്ഞിരിക്കുന്നത് എന്ത് ?