Malayalam Daily Bible Trivia

Stay connected to the Word of God every day with Malayalam Daily Bible Trivia. Challenge yourself daily with engaging Bible-based questions!

Q ➤ തൊണ്ട തുറന്നു വിശാലമായി വായി പിളർന്നിരിക്കുന്നത് എന്ത് ?


Q ➤ പ്രിയന്റെ ശിരസ്സിനെ എന്തിനോടാണ് ഉപമിച്ചിരിക്കുന്നത് ?


Q ➤ അല്പമോ അധികമോ കഴിച്ചാലും സുഖകരമായ ഉറക്കം കിട്ടുന്നത് ആർക്ക് ?


Q ➤ മഹാ ഭോഷത്തത്താൽ വഴി തെറ്റിപ്പോകുന്നത് ആര് ?


Q ➤ നാവ് കൊണ്ട് മധുര വാക്ക് പറയുന്നത് ആര് ?


Q ➤ ആരുടെ സൂത്രങ്ങളെയാണ് ദൈവം അബദ്ധമാക്കുന്നത് ?


Q ➤ നിന്റെ അപേക്ഷ എന്ത് അത് നിനക്ക് ലഭിക്കും എന്ന് രാജാവ് എസ്തേറിനോട് പറഞ്ഞത് എവിടെ വെച്ച് ?


Q ➤ എന്റെ ദൈവമേ ഞാൻ ഈ ചെയ്തത് ഒക്കെയും എന്റെ നന്മക്കായിട്ടു ഓർക്കേണമേ എന്ന് പറഞ്ഞത് ആര് ?


Q ➤ സെരുബ്ബാബേലും യോശുവയും യെരുശലേം ദേവാലയം പണിവാൻ തുടങ്ങിയപ്പോൾ അവരോടു കൂടെ ഇരുന്നു അവരെ സഹായിച്ചത് ആർ ?


Q ➤ യെഹോവയുടെ പെട്ടകത്തിന് മുൻപിൽ കാഹളം ഊതിക്കൊണ്ടിരുന്ന പുരോഹിതന്മാർ എത്ര പേർ ?